രാഷ്ട്രപതിയുടെ കാര്യാലയം
ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മവാർഷികത്തിൽ രാഷ്ട്രപതി പുഷ്പാഞ്ജലി അർപ്പിച്ചു
പോസ്റ്റഡ് ഓണ്:
15 OCT 2026 12:28PM by PIB Thiruvananthpuram
മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച്, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2026 ഒക്ടോബർ 15) ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ അദ്ദേഹത്തിന് പുഷ്പാഞ്ജലി അർപ്പിച്ചു. 'നാഷണൽ സാരസ് മേള'യിൽ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി വിജയവാഡയിൽ എത്തിയിരിക്കുകയാണ്.

***
( റിലീസ് ഐ.ഡി: 2323714)
സന്ദര്ശക കൗണ്ടര് : 5