രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

വിജയവാഡയിൽ നടക്കുന്ന ദേശീയ സരസ് മേളയിൽ രാഷ്ട്രപതി പങ്കെടുക്കും

പോസ്റ്റഡ് ഓണ്‍: 13 OCT 2026 7:13PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2026 ഒക്ടോബർ 14 മുതൽ 15 വരെ ആന്ധ്രാപ്രദേശ് സന്ദർശിക്കും.

2026 ഒക്ടോബർ 15-ന്, കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും ആന്ധ്രാപ്രദേശ് ഗവണ്മെൻ്റും  ചേർന്ന് ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ സംഘടിപ്പിക്കുന്ന ദേശീയ 'സരസ് മേള'യിൽ രാഷ്ട്രപതി പങ്കെടുക്കും.

***


( റിലീസ് ഐ.ഡി: 2322965) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Tamil