പ്രധാനമന്ത്രിയുടെ ഓഫീസ്
ദേവിയുടെ ദിവ്യശക്തിയെയും അനുഗ്രഹത്തെയും പ്രകീർത്തിക്കുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു
പോസ്റ്റഡ് ഓണ്‍:
13 OCT 2026 9:19AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ദേവിയുടെ ദിവ്യശക്തിയെയും അനന്തമായ ശൗര്യത്തെയും പ്രകീർത്തിക്കുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു. പ്രപഞ്ചത്തിന്റെ പരമമായ ഉറവിടമായി ദേവിയെ വിശേഷിപ്പിക്കുന്ന ഈ ശ്ലോകം, സംപ്രീതയാകുമ്പോൾ ദേവി ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും മുക്തിക്കുള്ള മാർഗ്ഗമായി മാറുന്നു എന്ന ആശയവും വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു :
“त्वं वैष्णवी शक्तिरनन्तवीर्या विश्वस्य बीजं परमासि माया।
सम्मोहितं देवि समस्तमेतत् त्वं वै प्रसन्ना भुवि मुक्तिहेतुः।।”
***
SK
( റിലീസ് ഐ.ഡി: 2322641)
സന്ദര്‍ശക കൗണ്ടര്‍ : 9