പോസ്റ്റഡ് ഓണ്‍:
10 OCT 2026 5:56PM by PIB Thiruvananthpuram
മണിപ്പൂർ മുഖ്യമന്ത്രി ശ്രീ ഖേംചന്ദ് സിംഗ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
മണിപ്പൂർ മുഖ്യമന്ത്രി ശ്രീ @YKhemchandSingh പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി.
****