പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ കച്ചിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ അനുശോചിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
09 OCT 2026 7:51PM by PIB Thiruvananthpuram
ഗുജറാത്തിലെ കച്ചിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതീവ ദുഃഖം രേഖപ്പെടുത്തി. വേർപാടിന്റെ വേദനയിലായ കുടുംബങ്ങളെ അനുശോചനം അറിയിച്ച ശ്രീ മോദി, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിച്ചു .
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:
"ഗുജറാത്തിലെ കച്ചിലുണ്ടായ അപകടത്തിൽ ജീവഹാജിയുണ്ടായ വിവരം അങ്ങേയറ്റം ദുഃഖകരമാണ്. ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു: പ്രധാനമന്ത്രി @narendramodi."
-SK-
( റിലീസ് ഐ.ഡി: 2321638)
സന്ദര്‍ശക കൗണ്ടര്‍ : 4