പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തരാഖണ്ഡിന്റെ വികസനയാത്രയെക്കുറിച്ചുള്ള ലേഖനം പങ്കിട്ട് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
08 OCT 2026 6:46PM by PIB Thiruvananthpuram
.ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി എഴുതിയ ലേഖനം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ചു.
ദേവഭൂമിയായ ഉത്തരാഖണ്ഡുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പ്രത്യേക ബന്ധവും സംസ്ഥാനത്തിന്റെ വികസനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധതയുമാണ് ലേഖനം എടുത്തുകാട്ടുന്നത്. അദ്ദേഹത്തിന്റെ ദർശനം ഉത്തരാഖണ്ഡിന്റെ വികസനയാത്രയ്ക്ക് എങ്ങനെ വേഗം പകർന്നുവെന്നും ജനങ്ങളുടെ ജീവിതത്തിൽ ഗണ്യമായ മാറ്റങ്ങൾ കൊണ്ടുവന്നുവെന്നും ലേഖനത്തിൽ വിശദീകരിക്കുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ്:
“प्रधानमंत्री @narendramodi का देवभूमि से विशेष लगाव और विकास के प्रति उनकी प्रतिबद्धता जगजाहिर है। उनके विजन से उत्तराखंड की विकास यात्रा में बहुत तेजी आई है, जिससे आम लोगों के जीवन में काफी बदलाव आया है। मुख्यमंत्री @pushkardhami जी ने अपने इस आलेख में इन सबको लेकर विस्तार से बताया है…”
प्रधानमंत्री @narendramodi का देवभूमि से विशेष लगाव और विकास के प्रति उनकी प्रतिबद्धता जगजाहिर है। उनके विजन से उत्तराखंड की विकास यात्रा में बहुत तेजी आई है, जिससे आम लोगों के जीवन में काफी बदलाव आया है। मुख्यमंत्री @pushkardhami जी ने अपने इस आलेख में इन सबको लेकर विस्तार से बताया है…
— PMO India (@PMOIndia) October 8, 2026
****
( റിലീസ് ഐ.ഡി: 2320932)
സന്ദര്‍ശക കൗണ്ടര്‍ : 7