പ്രധാനമന്ത്രിയുടെ ഓഫീസ്
രൂപി സോറൻ ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
പോസ്റ്റഡ് ഓണ്‍:
08 OCT 2026 12:26PM by PIB Thiruvananthpuram
രൂപി സോറൻ ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അതീവ ദുഃഖം രേഖപ്പെടുത്തി.
പട്ടികവർഗ സമൂഹങ്ങളുടെ ശാക്തീകരണത്തിനായി അവർ എപ്പോഴും പ്രവർത്തിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ദുഃഖവേളയിൽ തന്റെ ചിന്തകൾ ഹേമന്ത് ജിയ്ക്കും കൽപന ജിയ്ക്കും അവരുടെ മുഴുവൻ കുടുംബത്തിനുമൊപ്പമുണ്ടെന്ന് ശ്രീ മോദി വ്യക്തമാക്കി.
X-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പങ്കുവെച്ചു:
"രൂപി സോറൻ ജിയുടെ വിയോഗത്തിൽ വേദനയുണ്ട്. പട്ടികവർഗ്ഗ സമൂഹങ്ങളുടെ ശാക്തീകരണത്തിനായി അവർ എപ്പോഴും പ്രവർത്തിച്ചു. ഈ ദുഃഖവേളയിൽ എന്റെ ചിന്തകൾ ഹേമന്ത് ജിയ്ക്കും കൽപന ജിയ്ക്കും അവരുടെ മുഴുവൻ കുടുംബത്തിനുമൊപ്പമാണ്.
***
SK
( റിലീസ് ഐ.ഡി: 2320612)
സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Gujarati
,
Tamil
,
Telugu
,
Kannada