പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പഴയ ഇരുധ്രുവ ലോകത്തെ അപ്രത്യക്ഷമാക്കിക്കൊണ്ട് പ്രധാനമന്ത്രി മോദി ഇന്ത്യയുടെ കഥ എങ്ങനെ പുനരാവിഷ്കരിച്ചുവെന്ന് ഉയർത്തിക്കാട്ടുന്ന, ശ്രീ സ്വപൻ ദാസ്‍​ഗുപ്ത എഴുതിയ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 08 OCT 2026 10:47AM by PIB Thiruvananthpuram

ശ്രീ സ്വപൻ ദാസ്‍​ഗുപ്ത എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

പഴയ ഇരുധ്രുവ ലോകത്തെ അപ്രത്യക്ഷമാക്കിക്കൊണ്ട് പ്രധാനമന്ത്രി ഇന്ത്യയുടെ കഥ പുനരാവിഷ്കരിച്ചുവെന്ന് ശ്രീ സ്വപൻ ദാസ്‍​ഗുപ്ത ലേഖനത്തിൽ എഴുതുന്നു. സാമ്പത്തിക പരിഷ്കാരങ്ങൾക്കൊപ്പം ലക്ഷ്യബോധമുള്ള ക്ഷേമപദ്ധതി വിതരണവും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച്, പരിഷ്കാരങ്ങളും ക്ഷേമപദ്ധതികളും, സാംസ്കാരിക അഭിമാനവും സാങ്കേതികവിദ്യയും എങ്ങനെ ഒന്നിച്ചുകൊണ്ടുവന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ പോസ്റ്റ് ചെയ്തു:

"പഴയ ഇരുധ്രുവ ലോകത്തെ അപ്രത്യക്ഷമാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ കഥയെ പുനരാവിഷ്കരിച്ചുവെന്ന് ശ്രീ സ്വപൻ ദാസ്‍​ഗുപ്ത എഴുതുന്നു.

സാമ്പത്തിക പരിഷ്കാരങ്ങൾക്കൊപ്പം ലക്ഷ്യബോധമുള്ള ക്ഷേമപദ്ധതി വിതരണവും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച്, പരിഷ്കാരങ്ങളും ക്ഷേമപദ്ധതികളും, സാംസ്കാരിക അഭിമാനവും സാങ്കേതികവിദ്യയും എങ്ങനെ ഒന്നിച്ചുകൊണ്ടുവന്നുവെന്ന് അദ്ദേഹം എടുത്തുപറയുന്നു.

ചിന്തോദ്ദീപകമായ ഈ ലേഖനം തീർച്ചയായും വായിക്കുക."

***

SK


( റിലീസ് ഐ.ഡി: 2320575) സന്ദര്‍ശക കൗണ്ടര്‍ : 5