ആഭ്യന്തരകാര്യ മന്ത്രാലയം
ലഡാക്കിലെ 28 സ്ഥലങ്ങൾക്കും ഭൂപ്രകൃതി സവിശേഷതകൾക്കും ഔദ്യോഗിക സർവേ ഭൂപടത്തിൽ അംഗീകൃത പേരുകൾ നൽകി കേന്ദ്ര ഗവണ്മെൻ്റ്
പോസ്റ്റഡ് ഓണ്‍:
02 OCT 2026 9:31AM by PIB Thiruvananthpuram
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ 28 സ്ഥലങ്ങൾക്കും പ്രധാന ഭൂപ്രകൃതി സവിശേഷതകൾക്കും സർവേ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തിൽ കേന്ദ്ര ഗവണ്മെൻ്റ് അംഗീകൃത പേരുകൾ നൽകി. ലഡാക്ക് ഭരണകൂടവുമായി കൂടിയാലോചിച്ചാണ് കേന്ദ്രത്തിൻ്റെ നടപടി. ലഡാക്കിൻ്റെ ഔദ്യോഗിക ഭൂപടത്തിൽ ഇവയ്ക്ക് കൃത്യമായ സ്ഥാനവും ഔദ്യോഗിക പേരുകളും രേഖപ്പെടുത്തുന്നതിലൂടെ പൊതുജനങ്ങൾക്കിടയിൽ ശരിയായ അവബോധവും തിരിച്ചറിയലും ഉറപ്പാക്കുകയാണ് ലക്ഷ്യം.
സർവേ ഓഫ് ഇന്ത്യ ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകിയ ലഡാക്കിലെ 28 സ്ഥലങ്ങളും അവയുടെ ഭൂപ്രകൃതി സവിശേഷതകളും താഴെ:
|
ലഡാക്ക് കേന്ദ്രഭരണ പ്രദേശം (28)
|
|
ക്രമ നമ്പർ.
|
സ്ഥലപ്പേര്
|
ഭൂപ്രകൃതി സവിശേഷത (മലയാളം)
|
|
1
|
അതീശ ഗിരി
|
കൊടുമുടി
|
|
2
|
ബ്രങ്സ
|
ഭൂപ്രദേശം
|
|
3
|
ചാപ്ചിംഗൽ ചുരം
|
ചുരം
|
|
4
|
കനിഷ്ക കൊടുമുടി
|
കൊടുമുടി
|
|
5
|
കാരുൺ പീർ
|
മലനിര
|
|
6
|
കുക്‌സെൽ
|
ഭൂപ്രദേശം
|
|
7
|
മാർത്താണ്ഡ ഗിരി
|
കൊടുമുടി
|
|
8
|
പാർപിക്
|
ഹിമാനി
|
|
9
|
സ്കമ്രി ഹിമാനി
|
ഹിമാനി
|
|
10
|
ഷാച്മിർക് ചുരം
|
ചുരം
|
|
11
|
ഷകോർഗ താഴ്‌വര
|
താഴ്‌വര
|
|
12
|
സൊറാവർ കൊടുമുടി
|
കൊടുമുടി
|
|
13
|
ദെഹ്റ കോമ്പസ്
|
ഭൂപ്രദേശം
|
|
14
|
ദ്രക് കാർപോ
|
മലനിര
|
|
15
|
ഗോഗ്ര
|
ഭൂപ്രദേശം
|
|
16
|
ജോൽമോരി
|
മലനിര
|
|
17
|
കുമാരായന പോയിൻ്റ്
|
ഭൂപ്രദേശം
|
|
18
|
പങ്ക്‌ലുങ്
|
ഭൂപ്രദേശം
|
|
19
|
റിഞ്ചെൻ സാങ്പോ
|
കൊടുമുടി
|
|
20
|
ശാക്യശ്രീ ഗിരി
|
കൊടുമുടി
|
|
21
|
ഗുരു റിമ്പോച്ചെ
|
തടാകം
|
|
22
|
ശമൽ ലുങ്പ
|
ഭൂപ്രദേശം
|
|
23
|
യാങ്പ നദി
|
നദി
|
|
24
|
ഹോട്ട് സ്പ്രിങ്
|
ജലാശയം
|
|
25
|
മാർപ ലോത്സാവ റി
|
കൊടുമുടി
|
|
26
|
മിലരേപ കങ്‌രി
|
കൊടുമുടി
|
|
27
|
ശിവ റി
|
കൊടുമുടി
|
|
28
|
മഹേശ്വര റി
|
കൊടുമുടി
|
***
( റിലീസ് ഐ.ഡി: 2318229)
സന്ദര്‍ശക കൗണ്ടര്‍ : 7