പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ത്രിപുര ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 29 SEP 2026 6:33PM by PIB Thiruvananthpuram

ത്രിപുര ഗവർണർ ശ്രീ ഇന്ദ്ര സേനാ റെഡ്ഡി നല്ലു ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ പോസ്റ്റ് ചെയ്തു;

"ത്രിപുര ഗവർണർ ശ്രീ ഇന്ദ്ര സേനാ റെഡ്ഡി നല്ലു പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി.

@TripuraGovernor"

***

NK


( റിലീസ് ഐ.ഡി: 2316799) സന്ദര്‍ശക കൗണ്ടര്‍ : 6