പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ മിക്സഡ് 4x400 മീറ്റർ റിലേ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
25 SEP 2026 11:17AM by PIB Thiruvananthpuram
ഏഷ്യൻ ഗെയിംസിൽ മിക്സഡ് 4x400 മീറ്റർ റിലേയിൽ വെള്ളി മെഡൽ നേടിയ മനു ടി.എസ്, പൂവമ്മ എം.ആർ, വിശാൽ ടി.കെ, വിത്യ രാമരാജ് എന്നിവരുടെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.
അവരുടെ വേഗതയും ഏകോപനവും ദൃഢനിശ്ചയവും ആവേശകരമായ ഒരു മത്സരത്തിനും ഇന്ത്യൻ അത്‌ലറ്റിക്‌സിന് അഭിമാനകരമായ നിമിഷത്തിനും വഴിയൊരുക്കിയതായി പ്രധാനമന്ത്രി പ്രസ്താവിച്ചു. അവർ ഇനിയും ഉയർന്ന നേട്ടങ്ങൾ കൈവരിക്കട്ടെ എന്നും ശ്രീ മോദി ആശംസിച്ചു.
'എക്സ്' ലെ കുറിപ്പിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചത്:
"നമ്മുടെ മിക്സഡ് 4x400 മീറ്റർ റിലേ ടീമിൻറേത് മികച്ച പ്രകടനം!
ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ മനു ടി.എസ്, പൂവമ്മ എം.ആർ, വിശാൽ ടി.കെ, വിത്യ രാമരാജ് എന്നിവർക്ക് അഭിനന്ദനങ്ങൾ. അവരുടെ വേഗതയും ഏകോപനവും ദൃഢനിശ്ചയവും ആവേശകരമായ ഒരു മത്സരത്തിനും ഇന്ത്യൻ അത്‌ലറ്റിക്‌സിന് അഭിമാനകരമായ നിമിഷത്തിനും വഴിയൊരുക്കി.
അവർ ഇനിയും ഉയർന്ന നേട്ടങ്ങൾ കീഴടക്കട്ടെ: പ്രധാനമന്ത്രി @narendramodi"
An exceptional performance by our Mixed 4x400m Relay team!
Congratulations to Manu TS, Poovamma MR, Vishal TK and Vithya Ramraj on winning the Silver medal at the Asian Games. Their speed, coordination and determination made for an exciting race and a proud moment for Indian…
— PMO India (@PMOIndia) September 25, 2026
****
( റിലീസ് ഐ.ഡി: 2315315)
സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada