പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വനിതാ സ്കീറ്റ് ടീം ഇനത്തിൽ വെങ്കല മെഡൽ നേടിയ പരിനാസ് ധലിവാൾ, മഹേശ്വരി ചൗഹാൻ, റയീസാ ധില്ലോം എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 23 SEP 2026 12:50PM by PIB Thiruvananthpuram

വനിതാ സ്കീറ്റ് ടീം ഇനത്തിൽ വെങ്കല മെഡൽ നേടിയ പരിനാസ് ധലിവാൾ, മഹേശ്വരി ചൗഹാൻ, റയീസാ ധില്ലോം എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

അവരുടെ ഏകാഗ്രതയും കൃത്യതയും ടീം വർക്കും ഇന്ത്യൻ കായികരംഗത്തിന് മറ്റൊരു അഭിമാനകരമായ നിമിഷം സമ്മാനിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരുടെ മുന്നോട്ടുള്ള പരിശ്രമങ്ങൾക്ക് അദ്ദേഹം ആശംസകൾ നേരുകയും ചെയ്തു.

X-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചു:

"വനിതാ സ്കീറ്റ് ടീം ഇനത്തിൽ വെങ്കല മെഡൽ നേടിയ പരിനാസ് ധലിവാൾ, മഹേശ്വരി ചൗഹാൻ, റയീസാ ധില്ലോം എന്നിവർക്ക് അഭിനന്ദനങ്ങൾ.

അവരുടെ ഏകാഗ്രതയും കൃത്യതയും ടീം വർക്കും ഇന്ത്യൻ കായികരംഗത്തിന് മറ്റൊരു അഭിമാനകരമായ നിമിഷം സമ്മാനിച്ചു. അവരുടെ മുന്നോട്ടുള്ള പരിശ്രമങ്ങൾക്ക് ആശംസകൾ: പ്രധാനമന്ത്രി @narendramodi"

***

NK


( റിലീസ് ഐ.ഡി: 2313841) സന്ദര്‍ശക കൗണ്ടര്‍ : 6