പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജന്മദിനാശംസകൾ നേ‍ർന്ന ശ്രീ ദേവഗൗഡ ജിക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 17 SEP 2026 10:38PM by PIB Thiruvananthpuram

ജന്മദിനാശംസകൾ നേ‍ർന്ന ശ്രീ ദേവഗൗഡ ജിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദിയറിയിച്ചു. ശ്രീ ദേവഗൗഡ ജിയുടെ ദീർഘകാല രാഷ്ട്ര സേവനവും പൊതുജീവിതത്തോടുള്ള പ്രതിബദ്ധതയും എല്ലാവർക്കും ആഴത്തിൽ പ്രചോദനമേകുന്നതാണെന്ന് ശ്രീ മോദി പറഞ്ഞു.

ശ്രീ മോദി X-ൽ പോസ്റ്റ് ചെയ്തു:

ദേവഗൗഡ ജി, താങ്കളുടെ ചിന്തോദ്ദീപകമായ ആശംസകൾക്ക് നന്ദി. താങ്കളുടെ ദീർഘകാല രാഷ്ട്ര സേവനവും പൊതുജീവിതത്തോടുള്ള പ്രതിബദ്ധതയും എല്ലാവർക്കും ആഴത്തിൽ പ്രചോദനമേകുന്നതാണ്.

@H_D_Devegowda

***

SK


( റിലീസ് ഐ.ഡി: 2311803) സന്ദര്‍ശക കൗണ്ടര്‍ : 9