പ്രധാനമന്ത്രിയുടെ ഓഫീസ്
ജന്മദിനാശംസകൾ നേർന്ന ശ്രീ എം.വെങ്കയ്യ നായിഡു ജിക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
17 SEP 2026 10:36PM by PIB Thiruvananthpuram
ജന്മദിനാശംസകൾ നേർന്ന ശ്രീ എം.വെങ്കയ്യ നായിഡു ജിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദിയറിയിച്ചു. 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളിൽ നിന്നും സംരംഭങ്ങളിൽ നിന്നും കൂട്ടായ പരിശ്രമങ്ങളിൽ നിന്നുമാണ് അഭിവൃദ്ധിയുള്ള ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള യാത്ര കരുത്ത് നേടുന്നതെന്ന് ശ്രീ മോദി പറഞ്ഞു.
ശ്രീ മോദി X-ൽ പോസ്റ്റ് ചെയ്തു:
വെങ്കയ്യ ജി, താങ്കളുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി.
140 കോടി 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളിൽ നിന്നും സംരംഭകങ്ങളിൽ നിന്നും കൂട്ടായ പരിശ്രമങ്ങളിൽ നിന്നുമാണ് അഭിവൃദ്ധിയുള്ള ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള യാത്ര കരുത്ത് നേടുന്നത്.
@MVenkaiahNaidu
***
SK
( റിലീസ് ഐ.ഡി: 2311802)
സന്ദര്‍ശക കൗണ്ടര്‍ : 5