പ്രധാനമന്ത്രിയുടെ ഓഫീസ്
ജന്മദിനാശംസകൾ നേർന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
പോസ്റ്റഡ് ഓണ്‍:
17 SEP 2026 8:00PM by PIB Thiruvananthpuram
സ്നേഹോഷ്മളമായ ജന്മദിനാശംസകൾ നേർന്ന ആദരണീയ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ജിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു. പുരോഗമനപരവും സമൃദ്ധവും സ്വയംപര്യാപ്തവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കുക എന്ന ദൃഢനിശ്ചയത്തോടെ, രാജ്യം പുതിയ ഊർജ്ജത്തോടും വർധിച്ച വേഗതയോടും കൂടി നിരന്തരം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് ശ്രീ മോദി പറഞ്ഞു. രാഷ്ട്രനിർമ്മാണത്തിന്റെ ഈ യാത്രയിൽ ആദരണീയ രാഷ്ട്രപതിയുടെ മാർഗ്ഗനിർദ്ദേശവും പ്രചോദനവും അമൂല്യമാണെന്നും അത് പൊതുസേവനത്തിനായുള്ള പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:
माननीय राष्ट्रपति श्रीमती द्रौपदी मुर्मु जी, आपकी आत्मीय शुभकामनाओं के लिए बहुत-बहुत आभार। प्रगतिशील, समृद्ध, आत्मनिर्भर और विकसित भारत के निर्माण के संकल्प के साथ हम नई ऊर्जा और तेज गति से निरंतर आगे बढ़ रहे हैं।
राष्ट्र निर्माण की इस यात्रा में आपका मार्गदर्शन और प्रेरणा हमारे लिए अमूल्य हैं। इनसे जनसेवा के हमारे प्रयासों को और बल मिलता है। जनभागीदारी के साथ भारतवर्ष की समृद्ध विरासत और आधुनिक विकास के संगम से हम देश को नई ऊंचाइयों पर ले जाने के लिए प्रतिबद्ध हैं।
@rashtrapatibhvn
***
-SK-
( റിലീസ് ഐ.ഡി: 2311697)
സന്ദര്‍ശക കൗണ്ടര്‍ : 6