ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ സെപ്റ്റംബർ 17-ന് തെലങ്കാന സന്ദർശിക്കും
പോസ്റ്റഡ് ഓണ്‍:
16 SEP 2026 4:54PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2026 സെപ്റ്റംബർ 17 (വ്യാഴാഴ്ച) തെലങ്കാന സന്ദർശിക്കും. ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ഹൈദരാബാദ് വിമോചന ദിനാഘോഷങ്ങളിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും.
*****
( റിലീസ് ഐ.ഡി: 2310943)
സന്ദര്‍ശക കൗണ്ടര്‍ : 3