വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണാ ദേവി ഫിലിപ്പീൻസ് പ്രഥമ വനിത ലൂയിസ് അരാനെറ്റ-മാർക്കോസുമായി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 12 SEP 2026 7:38PM by PIB Thiruvananthpuram

കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണാ ദേവി ഫിലിപ്പീൻസ് പ്രഥമ വനിത ലൂയിസ് അരാനെറ്റ-മാർക്കോസുമായി ഇന്ന് ഉച്ചവിരുന്നിനിടെ കൂടിക്കാഴ്ച നടത്തി. 'സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം' എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടും സമൃദ്ധമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ സ്ത്രീകളെ നേതാക്കളായും തുല്യപങ്കാളികളായും ശാക്തീകരിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും കേന്ദ്രമന്ത്രി കൂടിക്കാഴ്ചയില്‍ പങ്കുവെച്ചു.

***

 


( റിലീസ് ഐ.ഡി: 2309622) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी