പ്രധാനമന്ത്രിയുടെ ഓഫീസ്
സദ്‍ചിന്തകൾക്കും ക്രിയാത്മക ശീലങ്ങൾക്കും ഊന്നൽ നൽകുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
31 AUG 2026 3:11PM by PIB Thiruvananthpuram
സദ്‍ചിന്തകളും ക്രിയാത്മക ശീലങ്ങളും വളർത്തേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. നിരന്തര ശ്രദ്ധയും ആവർത്തിച്ചുള്ള പരിശീലനവുമാണ് മാനസിക പ്രവണതകളെ രൂപപ്പെടുത്തുന്നതെന്നും ആത്യന്തികമായി നമ്മുടെ പ്രവൃത്തികളെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്നതെന്നും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു:
“यद् यदेव प्रसक्तं हि वितर्कयति मानवः।
अभ्यासात् तेन तेनास्य नतिर्भवति चेतसः।। “
പ്രധാനമന്ത്രി 'X'ൽ പോസ്റ്റ് ചെയ്തു:
यद् यदेव प्रसक्तं हि वितर्कयति मानवः।
अभ्यासात् तेन तेनास्य नतिर्भवति चेतसः।।
***
SK
( റിലീസ് ഐ.ഡി: 2305430)
സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada