പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തെലങ്കാനയിലെ സൂര്യപേട്ടിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ അ‌നുശോചിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 26 AUG 2026 2:21PM by PIB Thiruvananthpuram

തെലങ്കാനയിലെ സൂര്യപേട്ടിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ശ്രീ മോദി പ്രാർഥിച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:

"തെലങ്കാനയിലെ സൂര്യപേട്ടിലുണ്ടായ അപകടത്തെക്കുറിച്ച് അറിഞ്ഞതിൽ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കൊപ്പമാണ് എന്റെ മനസ്സ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു: പ്രധാനമന്ത്രി @narendramodi"

-NK-

( റിലീസ് ഐ.ഡി: 2303526) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Bengali , Assamese , Gujarati , Tamil