പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേശീയ ബഹിരാകാശ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

പോസ്റ്റഡ് ഓണ്‍: 23 AUG 2026 10:50AM by PIB Thiruvananthpuram

ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
കൂടുതൽ വലിയ സ്വപ്നങ്ങൾ കാണാനും പുതിയ കണ്ടുപിടിത്തങ്ങൾ നടത്താനും പുതിയ അതിരുകൾ കീഴടക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

പ്രധാനമന്ത്രി 'X'-ൽ കുറിച്ചു;

“ദേശീയ ബഹിരാകാശ ദിനാശംസകൾ! 🛰️

ഇനിയും വലിയ സ്വപ്നങ്ങൾ കാണാനും കൂടുതൽ കണ്ടുപിടിത്തങ്ങൾ നടത്താനും പുതിയ അതിരുകൾ കീഴടക്കാനുമുള്ള നിമിഷമാണിത്....”

-SK-

( റിലീസ് ഐ.ഡി: 2302433) സന്ദര്‍ശക കൗണ്ടര്‍ : 43