പ്രധാനമന്ത്രിയുടെ ഓഫീസ്
മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിക്ക് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
20 AUG 2026 10:41AM by PIB Thiruvananthpuram
മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ ജന്മവാർഷിക വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു.
'X'-ലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു;
"മുൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിക്ക് അദ്ദേഹത്തിന്റെ ജന്മവാർഷിക വേളയിൽ പ്രണാമമർപ്പിക്കുന്നു."
***
NK
( റിലീസ് ഐ.ഡി: 2301425)
സന്ദര്‍ശക കൗണ്ടര്‍ : 32
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada