പ്രധാനമന്ത്രിയുടെ ഓഫീസ്
കൊൽക്കത്തയിലെ തീപിടിത്തത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി
പോസ്റ്റഡ് ഓണ്‍:
19 AUG 2026 2:34PM by PIB Thiruvananthpuram
കൊൽക്കത്തയിലെ തീപിടിത്തത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി അനുശോചനമറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ടവർക്ക് പ്രാദേശിക ഭരണകൂടം ആവശ്യമായ സഹായങ്ങൾ നൽകി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസ് 'X'-ൽ പോസ്റ്റ് ചെയ്തു;
"കൊൽക്കത്തയിലെ തീപിടിത്തത്തിലുണ്ടായ ജീവഹാനിയിൽ അത്യധികം വേദനിക്കുന്നു. ഈ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് എന്റെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. അപകടത്തിൽപ്പെട്ടവർക്ക് പ്രാദേശിക ഭരണകൂടം സഹായം നൽകിവരുന്നു: പ്രധാനമന്ത്രി @narendramodi"
***
SK
( റിലീസ് ഐ.ഡി: 2301128)
സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Bengali-TR
,
Gujarati
,
Tamil
,
Telugu
,
Kannada