പ്രധാനമന്ത്രിയുടെ ഓഫീസ്
സാമൂഹ്യ പുരോഗതിക്കായി കൂട്ടായ ദൃഢനിശ്ചയത്തിന്റെയും ഐക്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ശക്തി ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
17 AUG 2026 9:40AM by PIB Thiruvananthpuram
രാജ്യ പുരോഗതിക്കും സാമൂഹ്യ ക്ഷേമത്തിനുമായി കൂട്ടായ നിശ്ചയദാർഢ്യത്തിന്റെയും മാനസിക ഐക്യത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
പ്രധാനമന്ത്രി 'X'-ൽ കുറിച്ചു;
"सामूहिक संकल्प और एकता की शक्ति से ही देश आगे बढ़ता है। यही भावना भारत की प्रगति और समृद्धि की मजबूत नींव है।
समानी व आकूतिः समाना हृदयानि वः।
समानमस्तु वो मनो यथा वः सुसहासति॥"
പരസ്പര സഹകരണത്തിലൂടെയും സമഭാവനയിലൂടെയും സാമൂഹ്യ പുരോഗതിക്കായി നമുക്കെല്ലാവർക്കും നിരന്തരം പ്രയത്നിക്കാൻ കഴിയേണ്ടതിന് നമ്മുടെ എല്ലാ ദൃഢനിശ്ചയങ്ങളും ഒരുപോലെയായിരിക്കുകയും നമ്മുടെ മനസ്സുകൾ ഐക്യബോധത്താൽ പരസ്പര ബന്ധപ്പെട്ടിരിക്കുകയും വേണം.
***
NK
(रिलीज़ आईडी: 2300273)
आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada