രാജ്യരക്ഷാ മന്ത്രാലയം
'അഗ്നി-4' ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു
പോസ്റ്റഡ് ഓണ്‍:
06 AUG 2026 7:01PM by PIB Thiruvananthpuram
മധ്യദൂര ബാലിസ്റ്റിക് മിസൈലായ 'അഗ്നി-4' ഒഡീഷയിലെ ചാന്ദിപ്പൂരിലുള്ള സംയോജിത പരീക്ഷണ കേന്ദ്രത്തിൽ (Integrated Test Range) നിന്ന് 2026 ഓഗസ്റ്റ് 06-ന് വിജയകരമായി പരീക്ഷിച്ചു. മിസൈലിൻ്റെ എല്ലാ പ്രവർത്തനപരവും സാങ്കേതികവുമായ മാനദണ്ഡങ്ങളും പരീക്ഷണത്തിൽ വിജയകരമായി കൈവരിച്ചു . സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിൻ്റെ (Strategic Forces Command) മേൽനോട്ടത്തിലാണ് ഈ പരീക്ഷണം നടത്തിയത്.
***
( റിലീസ് ഐ.ഡി: 2295727)
സന്ദര്‍ശക കൗണ്ടര്‍ : 41