പ്രധാനമന്ത്രിയുടെ ഓഫീസ്
ഝാർഖണ്ഡ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
प्रविष्टि तिथि:
03 AUG 2026 1:09PM by PIB Thiruvananthpuram
ഝാർഖണ്ഡ് ഗവർണർ ശ്രീ സന്തോഷ് ഗംഗവാർ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് 'X'-ൽ പോസ്റ്റ് ചെയ്തു;
"ഝാർഖണ്ഡ് ഗവർണർ ശ്രീ @santoshgangwar പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി.
@jhar_governor"
***
NK
(रिलीज़ आईडी: 2293700)
आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu