യു.പി.എസ്.സി
azadi ka amrit mahotsav

കേന്ദ്ര ഗവണ്മെൻ്റിന് കീഴിലുള്ള വിവിധ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

പോസ്റ്റഡ് ഓണ്‍: 11 JUL 2026 3:43PM by PIB Thiruvananthpuram

കേന്ദ്ര ഗവണ്മെൻ്റിലെ വിവിധ തസ്തികകളിലേക്കുള്ള നേരിട്ടുള്ള നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് യു.പി.എസ്.സി അപേക്ഷകൾ ക്ഷണിച്ചു.

 

വിശദമായ വിജ്ഞാപനവും (Advertisement No. 08/2026) ഉദ്യോഗാർത്ഥികൾക്കുള്ള നിർദ്ദേശങ്ങളും വിജ്ഞാപനത്തോടൊപ്പം കമ്മീഷൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://upsc.gov.in -ൽ ലഭ്യമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://upsconline.nic.in/ora/ എന്ന ഓൺലൈൻ റിക്രൂട്ട്മെൻ്റ് ആപ്ലിക്കേഷൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണം. 2026 ജൂലൈ 11 മുതൽ ജൂലൈ 31 വരെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

 

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ ഉദ്യോഗാർത്ഥികൾ കൃത്യമായി പാലിക്കണമെന്ന് കമ്മീഷൻ അറിയിച്ചു.

 

***

 

( റിലീസ് ഐ.ഡി: 2283711) സന്ദര്‍ശക കൗണ്ടര്‍ : 51
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati , Tamil