ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ നാളെ ബിഹാർ സന്ദർശിക്കും

പോസ്റ്റഡ് ഓണ്‍: 10 JUL 2026 3:54PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2026 ജൂലൈ 11-ന് ബിഹാറിലെ ഗയയിൽ സന്ദർശനം നടത്തും .

 

ഗയയിലെ ബിഹാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് റൂറൽ ഡെവലപ്‌മെന്റിൽ (BIPARD) സംഘടിപ്പിക്കുന്ന, ബിഹാർ നിയമസഭാ അംഗങ്ങൾക്കായുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടന സെഷനിൽ ഉപരാഷ്ട്രപതി സംബന്ധിക്കും.

 

***


( റിലീസ് ഐ.ഡി: 2283358) സന്ദര്‍ശക കൗണ്ടര്‍ : 33
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati , Tamil