പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ 125-ാം ജയന്തിയുടെ സ്മരണാർത്ഥം ലേഖനമെഴുതി പ്രധാനമന്ത്രി

प्रविष्टि तिथि: 06 JUL 2026 12:30PM by PIB Thiruvananthpuram

വിദ്യാഭ്യാസ വിചക്ഷണൻ, വൈസ് ചാൻസലർ, മന്ത്രി, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലുള്ള ബഹുമുഖ സംഭാവനകളെ ഉയർത്തിക്കാട്ടികൊണ്ട് ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ജീവിതത്തെയും പാരമ്പര്യത്തെയും കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു ലേഖനത്തിൽ തന്റെ ചിന്തകൾ രേഖപ്പെടുത്തി. ഇന്ത്യയുടെ ഐക്യവും ദേശീയോദ്ഗ്രഥനവും ശക്തിപ്പെടുത്തുന്നതിനായി ഡോ. മുഖർജി നടത്തിയ സമാനതകളില്ലാത്ത ശ്രമങ്ങൾ ശ്രീ മോദി എടുത്തുപറഞ്ഞു.

ദേശീയ ഐക്യത്തിനും അഖണ്ഡതയ്ക്കുമായുള്ള ഡോ. മുഖർജിയുടെ ആജീവനാന്ത സമർപ്പണത്തിനുള്ള ഉചിതമായ ശ്രദ്ധാഞ്ജലിയാണ് 2019-ൽ ആർട്ടിക്കിൾ 370, 35(എ) എന്നിവ റദ്ദാക്കിയതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

വൈസ് ചാൻസലർ, മന്ത്രി, രാഷ്ട്രീയ നേതാവ് തുടങ്ങി ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ വൈവിധ്യമാർന്ന നേട്ടങ്ങളെ ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ഒരു ലേഖനമെഴുതി. ഇന്ത്യയുടെ ഐക്യം വർധിപ്പിക്കുന്നതിൽ അദ്ദേഹം നടത്തിയ സമാനതകളില്ലാത്ത ശ്രമങ്ങളെ എടുത്തുപറഞ്ഞു. 2019-ൽ ആർട്ടിക്കിൾ 370, 35(എ) എന്നിവ നീക്കം ചെയ്തത് അദ്ദേഹത്തിന്റെ ശ്രമങ്ങൾക്കുള്ള ഉചിതമായ ശ്രദ്ധാഞ്ജലിയായി നിലകൊള്ളുന്നു.

 


आज देश अखंड भारत के प्रणेता, प्रखर राष्ट्रवादी एवं महान शिक्षाविद् डॉ. श्यामा प्रसाद मुखर्जी जी की 125वीं जन्म-जयंती मना रहा है। सशक्त और आत्मनिर्भर भारत का उनका विजन राष्ट्र निर्माण के हमारे संकल्प को नई ऊर्जा दे रहा है। इस अवसर पर उनके अमूल्य योगदान को समर्पित मेरा यह आलेख…

 

 

***

NK


(रिलीज़ आईडी: 2281540) आगंतुक पटल : 15
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Bengali-TR , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada