പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നിസ്വാർത്ഥ ത്യാഗത്തിന്റെ ദീർഘകാല പാരമ്പര്യത്തെക്കുറിച്ചുള്ള സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 06 JUL 2026 12:41PM by PIB Thiruvananthpuram

മറ്റുള്ളവരുടെ ക്ഷേമത്തിനായി ത്യാഗം ചെയ്യുന്നവർ അമരത്വം കൈവരിക്കുമെന്ന് ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:

“जयन्ति ते सुकृतिनो रससिद्धाः कवीश्वराः।

नास्ति येषां यशःकाये जरामरणजं भयम्॥"

ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും സ്വാഭിമാനത്തിനുമായുള്ള ഡോ.ശ്യാമപ്രസാദ് മുഖർജിയുടെ ത്യാഗം വരുംതലമുറകൾക്ക് എന്നും പ്രചോദനമായി തുടരുമെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

भारतवर्ष की एकता, अखंडता और स्वाभिमान के लिए डॉ. श्यामा प्रसाद मुखर्जी का बलिदान हर पीढ़ी को प्रेरित करता रहेगा। 

जयन्ति ते सुकृतिनो रससिद्धाः कवीश्वराः।

नास्ति येषां यशःकाये जरामरणजं भयम्॥

***

NK


(रिलीज़ आईडी: 2281503) आगंतुक पटल : 15
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Bengali-TR , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada