പ്രധാനമന്ത്രിയുടെ ഓഫീസ്
പാണ്ഡവാണി ഗായിക തീജൻ ബായ് ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
പോസ്റ്റഡ് ഓണ്‍:
05 JUL 2026 12:07PM by PIB Thiruvananthpuram
പ്രശസ്ത പാണ്ഡവാണി ഗായിക തീജൻ ബായ് ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. തന്റെ ഉജ്ജ്വല പ്രകടനങ്ങളിലൂടെ തീജൻ ബായ് ജി ഛത്തീസ്ഗഢിലെ പാണ്ഡവാണി എന്ന നാടോടി കലാരൂപത്തിന് ലോകമെമ്പാടും സവിശേഷമായ ഒരു സ്വത്വം നേടിക്കൊടുത്തുവെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
-NK-
( റിലീസ് ഐ.ഡി: 2281231)
സന്ദര്‍ശക കൗണ്ടര്‍ : 40
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada