പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലോകത്തിലെ വൈവിധ്യമാർന്ന സംസ്‌കാരങ്ങളെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 29 JUN 2026 10:43AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ചു.

“देशाचारान् समयाञ्जातिधर्मान् बुभूषते यस्तु परावरज्ञः।

स तत्र तत्राधिगतः सदैव महाजनस्याधिपत्यं करोति॥"

ലോകത്തിലെ വൈവിധ്യമാർന്ന സംസ്‌കാരങ്ങളെ ബഹുമാനിക്കുന്നത് ജനങ്ങൾക്കിടയിൽ വിശ്വാസവും സഹകരണവും വളർത്തുമെന്നും പരസ്പര ധാരണയും സാഹോദര്യവും ശക്തിപ്പെടുത്തുമെന്നും ഈ സുഭാഷിതം ഊന്നിപ്പറയുന്നു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

दुनिया की अलग-अलग संस्कृतियों का सम्मान करने से लोगों के बीच विश्वास और सहयोग की भावना बढ़ती है। इससे आपसी समझ और भाईचारा और मजबूत होता है। 

देशाचारान् समयाञ्जातिधर्मान् बुभूषते यस्तु परावरज्ञः।

स तत्र तत्राधिगतः सदैव महाजनस्याधिपत्यं करोति॥

***

NK


( റിലീസ് ഐ.ഡി: 2278750) സന്ദര്‍ശക കൗണ്ടര്‍ : 29