പ്രധാനമന്ത്രിയുടെ ഓഫീസ്
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സേവാ തീർത്ഥിൽ യോഗ സെഷൻ സംഘടിപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
21 JUN 2026 3:51PM by PIB Thiruvananthpuram
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഇന്ന് ന്യൂഡൽഹിയിലെ സേവാ തീർത്ഥിൽ യോഗ സെഷൻ നടന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ്, കാബിനറ്റ് സെക്രട്ടേറിയറ്റ്, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ യോഗ സെഷനിൽ പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു;
"ഇന്ന് യോഗ ദിനത്തിൽ സേവാ തീർത്ഥിൽ ഒരു യോഗ സെഷൻ സംഘടിപ്പിച്ചു, അതിൽ പ്രധാനമന്ത്രിയുടെ ഓഫീസ്, കാബിനറ്റ് സെക്രട്ടേറിയറ്റ്, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ് എന്നിവയിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു."
***********
-NK-
( റിലീസ് ഐ.ഡി: 2276165)
സന്ദര്‍ശക കൗണ്ടര്‍ : 30
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada