പ്രധാനമന്ത്രിയുടെ ഓഫീസ്
സത്യം, സേവനം, പഠനം, പ്രവൃത്തി എന്നിവയുടെ ഗുണങ്ങളെ എടുത്തുകാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
18 JUN 2026 9:23AM by PIB Thiruvananthpuram
സത്യസന്ധതയെ സമ്പത്തും നിസ്വാർത്ഥ സേവനത്തെ കീർത്തിയും നിരന്തര പരിശീലനത്തെ വിജ്ഞാനവും പ്രവൃത്തിയെ വിവേകവും പിന്തുടരുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. വ്യക്തിത്വ രൂപീകരണത്തിലും കൂട്ടായ പുരോഗതിക്ക് സംഭാവന നൽകുന്നതിലും ഈ മൂല്യങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-
“सत्यानुसारिणी लक्ष्मीः कीर्तिस्त्यागानुसारिणी।
अभ्याससारिणी विद्या बुद्धिः कर्मानुसारिणी।।”
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
***
SK
(रिलीज़ आईडी: 2274384)
आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada