പ്രധാനമന്ത്രിയുടെ ഓഫീസ്
ലോക്‌സഭാ സ്പീക്കർ ഓം ബിർള ജിയുടെ ഹൃദ്യമായ ആശംസകൾക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി
प्रविष्टि तिथि:
10 JUN 2026 9:11PM by PIB Thiruvananthpuram
ലോക്‌സഭാ സ്പീക്കർ ഓം ബിർള ജിയുടെ ഹൃദ്യമായ ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തന്റെ ആഴമേറിയ കൃതജ്ഞത രേഖപ്പെടുത്തി. ഇന്ത്യൻ ജനാധിപത്യത്തിലെ ഈ ചരിത്രപരമായ നാഴികക്കല്ല് ജനങ്ങളുടെ അളവറ്റ അനുഗ്രഹങ്ങളുടെയും സ്നേഹത്തിന്റെയും ഫലമാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു.
നാമെല്ലാവരും ഒത്തുചേർന്ന് വികസിതവും സ്വാശ്രയത്വമുള്ളതും സമൃദ്ധവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുക എന്ന ദൃഢനിശ്ചയത്തെ കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാമെന്ന് ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.
പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു:
"आपकी स्नेहिल शुभकामनाओं के लिए बहुत-बहुत आभार माननीय ओम बिरला जी। भारतीय लोकतंत्र में यह ऐतिहासिक पड़ाव जनता-जनार्दन के अपार आशीर्वाद और अपनत्व का सुपरिणाम है। हम सभी मिलकर विकसित, आत्मनिर्भर और समृद्ध भारत के निर्माण के संकल्प को और अधिक दृढ़ता के साथ आगे बढ़ाते रहेंगे।
@ombirlakota"
***
NK
(रिलीज़ आईडी: 2271539)
आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada