രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ദ്രൗപദി മുർമു ധീരതയ്ക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു

പോസ്റ്റഡ് ഓണ്‍: 08 JUN 2026 7:36PM by PIB Thiruvananthpuram

ഇന്ന് (ജൂൺ 8, 2026)  രാഷ്ട്രപതി ഭവനിൽ   നടന്ന രാജ്യരക്ഷാ  പുരസ്കാര സമർപ്പണ ചടങ്ങിന്റെ ആദ്യ ഘട്ടത്തിൽ  രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ധീരതയ്ക്കുള്ള  പുരസ്കാരങ്ങൾ വിതരണം ചെയ്തു.ചടങ്ങിൽ  ഉപരാഷ്ട്രപതി ശ്രീ. സി പി. രാധാകൃഷ്ണൻ , പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ,  രാജ്യരക്ഷാ  മന്ത്രി ശ്രീ. രാജ്‌നാഥ്‌ സിംഗ്  എന്നിവരുൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. 

പുരസ്കാര ജേതാക്കളുടെ വിവരങ്ങളും ചടങ്ങിന്റെ ചിത്രങ്ങളും ഇതോടൊപ്പം ചേർക്കുന്നു.

***


( റിലീസ് ഐ.ഡി: 2270467) സന്ദര്‍ശക കൗണ്ടര്‍ : 43
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Assamese , Bengali , Bengali-TR , Gujarati