നിയമ, നീതി മന്ത്രാലയം
രാഷ്ട്രപതി ദ്രൗപദി മുർമു ബോംബെ ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിച്ചു.
प्रविष्टि तिथि:
06 JUN 2026 1:27PM by PIB Thiruvananthpuram
ബോംബെ ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു നിയമിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷം ഭരണഘടനാപരമായ അധികാരം വിനിയോഗിച്ചുകൊണ്ടാണ് രാഷ്ട്രപതിയുടെ നിർണായക ഉത്തരവ്. നിയമനം ലഭിച്ച ജഡ്ജിമാരുടെ വിവരങ്ങൾ താഴെ പറയുന്നു.
|
ക്രമ
നമ്പർ
|
അഡീഷണൽ ജഡ്ജിയുടെ പേര് |
വിശദാംശങ്ങൾ |
| 1 |
സുശ്രീ നിവേദിത പ്രകാശ് മേത്ത |
ബോംബെ ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ചു |
| 2 |
പ്രഫുല്ല സുരേന്ദ്രകുമാർ ഖുബാൽക്കർ |
| 3 |
അശ്വിൻ ദാമോദർ ഭോബെ |
| 4 |
രോഹിത് വാസുദേവ് ജോഷി |
| 5 |
അദ്വൈത് മഹേന്ദ്ര സേത്ന |
| 6 |
പ്രവീൺ ശേഷ്റാവു പാട്ടീൽ |
(ജഗന്നാഥ് ശ്രീനിവാസൻ)
ജോയിന്റ് സെക്രട്ടറി, കേന്ദ്ര ഗവണ്മെന്റ്
ടെലിഫോൺ: 2338 3037
****
(रिलीज़ आईडी: 2269808)
आगंतुक पटल : 4