പ്രധാനമന്ത്രിയുടെ ഓഫീസ്
ദമനിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ നടത്തിയ പ്രസംഗത്തിലെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
05 JUN 2026 10:41PM by PIB Thiruvananthpuram
പ്രാദേശിക വികസനവും ദേശീയ പുരോഗതിയും ഉയർത്തിക്കാട്ടി ദാമനിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ നടത്തിയ പ്രസംഗത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
"ദമനിലെ സവിശേഷമായ സ്വീകരണത്തിൽ ഞാൻ തികച്ചും ബഹുമാനിതനാണ്. ദമന്റെയും ദിയുവിന്റെയും വികസനത്തിനായി എൻഡിഎ
ഗവണ്മെന്റ് ഗണ്യമായ വിഭവങ്ങൾ നീക്കിവെച്ചിട്ടുണ്ട്. വിവിധ പദ്ധതികൾ ഇവിടുത്തെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ട്."
"ഇന്നത്തെ പരിപാടിയുടെ മുന്നോടിയായി ശുചിത്വവുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ദമനിലെ ജനങ്ങളെ ഞാൻ അഭിനന്ദിക്കാൻ ആഗ്രഹിക്കുകയാണ്. ശുചിത്വം പ്രോത്സാഹിപ്പിക്കപ്പെടുമ്പോൾ, അത് ആരോഗ്യം മുതൽ വിനോദസഞ്ചാരം വരെയുള്ള വിവിധ മേഖലകൾക്ക് കരുത്തുപകരും.
ഇന്നത്തെ സ്വീകരണത്തിൽ നിന്നുള്ള ചില ദൃശ്യങ്ങൾ കൂടി ഇതാ."
"वैश्विक संकट के इस दौर में 140 करोड़ देशवासियों के सामूहिक प्रयासों से भारत खुद को संभाल भी रहा है और सबसे आगे रहने के उसके प्रयास सफल भी हो रहे हैं। देश की विकास गति को लेकर आज आए आंकड़े भी इसके गवाह हैं।"
"दादरा और नगर हवेली के साथ-साथ दमन और दीव में विकास की अनंत संभावनाएं हैं। यहां की जनता-जनार्दन प्रगति के जिस सपने को देख रही है, उसे साकार करने में हमारी सरकार निरंतर जुटी हुई है।"
"नेशनल फैमिली हेल्थ सर्वे के नतीजे इस बात के प्रत्यक्ष प्रमाण हैं कि आयुष्मान भारत सहित हेल्थ सेक्टर की हमारी योजनाएं देशवासियों के बहुत काम आ रही हैं।"
"हमारी सरकार की कोशिश है कि देश के युवाओं को डिग्री के साथ-साथ सही दिशा भी मिले। इसलिए हर क्षेत्र में उन्हें नई अप्रोच के साथ ऐसे तैयार किया जा रहा है, ताकि लोकल टैलेंट के लिए ग्लोबल संभावनाएं भी बनें।"
-SK-
(रिलीज़ आईडी: 2269730)
आगंतुक पटल : 5