പ്രധാനമന്ത്രിയുടെ ഓഫീസ്
ലോക പരിസ്ഥിതി ദിനത്തിൽ 'ഏക് പേഡ് മാ കേ നാം' കാമ്പെയ്‌നിന്റെ ഭാഗമായി പ്രധാനമന്ത്രി സൂറത്തിൽ വൃക്ഷത്തൈ നട്ടു
പോസ്റ്റഡ് ഓണ്‍:
05 JUN 2026 10:11PM by PIB Thiruvananthpuram
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'ഏക് പേഡ് മാ കേ നാം' കാമ്പെയ്‌ന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സൂററ്റിൽ തൈ നട്ടു. പ്രകൃതിയെ ഹരിതാഭമാക്കാനും വരുംതലമുറകൾക്കായി അതിനെ സംരക്ഷിക്കാനുമുള്ള നമ്മുടെ കൂട്ടായ പ്രതിജ്ഞ എല്ലാവരും ഒന്നിച്ചുചേർന്ന് പുതുക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
"ലോക പരിസ്ഥിതി ദിനത്തിൽ 'ഏക് പേഡ് മാ കേ നാം' കാമ്പെയ്‌ന്റെ ഭാഗമായി സൂററ്റിൽ വൃക്ഷത്തൈ നടാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്. വരൂ, നമുക്കെല്ലാവർക്കും ഒത്തുചേർന്ന് പ്രകൃതിയെ ഹരിതാഭമാക്കാനും വരുംതലമുറകൾക്കായി അതിനെ സംരക്ഷിക്കാനുമുള്ള നമ്മുടെ പ്രതിജ്ഞ പുതുക്കാം."
विश्व पर्यावरण दिवस पर सूरत में 'एक पेड़ मां के नाम' अभियान के तहत वृक्षारोपण का सौभाग्य मिला। आइए, हम सब मिलकर प्रकृति को हरा-भरा बनाने और आने वाली पीढ़ियों के लिए इसके संरक्षण का संकल्प दोहराएं। pic.twitter.com/KJjAvcmZaY
— Narendra Modi (@narendramodi) June 5, 2026
-SK-
( റിലീസ് ഐ.ഡി: 2269687)
സന്ദര്‍ശക കൗണ്ടര്‍ : 24
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada