പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ജൻജാതി സുരക്ഷാ മഞ്ചിന്റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി
പോസ്റ്റഡ് ഓണ്‍:
28 MAY 2026 10:14PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ജൻജാതി സുരക്ഷാ മഞ്ചിന്റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
ഗോത്ര സമൂഹത്തോടുള്ള അവരുടെ സമർപ്പണത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ആശയവിനിമയത്തിനിടെ, ഗോത്ര സമൂഹങ്ങളുടെ വികസനവും ശാക്തീകരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ നടന്നു.
പ്രധാനമന്ത്രി എക്‌സിൽ എഴുതി;
“नई दिल्ली में आज जनजाति सुरक्षा मंच के प्रतिनिधियों से मुलाकात का अवसर मिला। आदिवासी समाज के लिए इनका समर्पण भाव बहुत सराहनीय है। इस दौरान जनजातीय समुदायों के विकास और उनके सशक्तिकरण से जुड़े विभिन्न विषयों पर सार्थक चर्चा हुई।”
***
NK
( റിലീസ് ഐ.ഡി: 2266482)
സന്ദര്‍ശക കൗണ്ടര്‍ : 9