പ്രധാനമന്ത്രിയുടെ ഓഫീസ്
ഒഡീഷ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
പോസ്റ്റഡ് ഓണ്‍:
25 MAY 2026 6:02PM by PIB Thiruvananthpuram
ഒഡീഷ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാജി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി എക്സിൽ (X) കുറിച്ചു:
"ഒഡീഷ മുഖ്യമന്ത്രി ശ്രീ @MohanMOdisha പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി.
@CMO_Odisha"
***
-NK-
( റിലീസ് ഐ.ഡി: 2265049)
സന്ദര്‍ശക കൗണ്ടര്‍ : 49
ഈ റിലീസ് വായിക്കുക:
Assamese
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada