മുൻ രാഷ്ട്രപതി ശ്രീ നീലം സഞ്ജീവ റെഡ്ഡിയുടെ ജന്മ വാർഷിക ദിനമായ ഇന്ന് (19 .05. 2026 ), രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അദ്ദേഹത്തിന് പുഷ്പാഞ്ജലി അർപ്പിച്ചു.