പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയുടെ വളരുന്ന കരുത്തിനെ മുന്നോട്ടുനയിക്കുന്നത് ജനങ്ങളുടെ ദൃഢനിശ്ചയവും അർപ്പണബോധവുമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി സംസ്കൃത സുഭാഷിതം പങ്കുവെച്ചു

പോസ്റ്റഡ് ഓണ്‍: 15 MAY 2026 2:25PM by PIB Thiruvananthpuram

ആഗോളതലത്തിൽ ഇന്ത്യയുടെ തുടർച്ചയായ മുന്നേറ്റത്തിന് കരുത്തുപകരുന്നത് രാജ്യത്തെ ജനങ്ങളുടെ ദൃഢനിശ്ചയവും കഠിനാധ്വാനവും കൂട്ടായ മനോഭാവവുമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സംസ്കൃത സുഭാഷിതം പങ്കുവെച്ചു.

പ്രധാനമന്ത്രി ഒരു സംസ്‌കൃത ശ്ലോകം പങ്കുവെച്ചു-

“यथाशक्ति चिकीर्षन्ति यथाशक्ति च कुर्वते।

न किञ्चिदवमन्यन्ते नराः पण्डितबुद्धयः॥”

പ്രധാനമന്ത്രി എക്സിൽ കുറിച്ചു; -

“देशवासियों के इन्हीं गुणों से भारत आज अपने सामर्थ्य को निरंतर बढ़ा रहा है…

यथाशक्ति चिकीर्षन्ति यथाशक्ति च कुर्वते।

न किञ्चिदवमन्यन्ते नराः पण्डितबुद्धयः॥”

***

NK


( റിലീസ് ഐ.ഡി: 2261351) സന്ദര്‍ശക കൗണ്ടര്‍ : 10