രാഷ്ട്രപതിയുടെ കാര്യാലയം
ഫക്രുദ്ദീൻ അലി അഹമ്മദിന്റെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി പുഷ്പാഞ്ജലി അർപ്പിച്ചു
प्रविष्टि तिथि:
13 MAY 2026 11:47AM by PIB Thiruvananthpuram
മുൻ രാഷ്ട്രപതി ശ്രീ ഫക്രുദ്ദീൻ അലി അഹമ്മദിന്റെ ജന്മവാർഷിക ദിനമായ ഇന്ന് (മെയ് 13, 2026) , രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അദ്ദേഹത്തിന് പുഷ്പാഞ്ജലി അർപ്പിച്ചു.
*****
(रिलीज़ आईडी: 2260541)
आगंतुक पटल : 39
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Kannada