പോസ്റ്റഡ് ഓണ്‍:
02 MAY 2026 12:46PM by PIB Thiruvananthpuram
ഹരിയാന ഗവർണർ പ്രൊഫ.അസീം കുമാർ ഘോഷ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"ഹരിയാന ഗവർണർ പ്രൊഫ.അസീം കുമാർ ഘോഷ് പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി."
***
SK