പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പാർലമെന്റ് സമുച്ചയത്തിൽ ഡോ.ബാബാസാഹേബ് അംബേദ്കർക്ക് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 14 APR 2026 11:33AM by PIB Thiruvananthpuram

ഇന്ന് പാർലമെന്റ് സമുച്ചയത്തിൽ വെച്ച് ഡോ.ബാബാസാഹേബ് അംബേദ്കർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രണാമമർപ്പിച്ചു. 

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“ഇന്ന് പാർലമെന്റ് സമുച്ചയത്തിൽ ഡോ.ബാബാസാഹേബ് അംബേദ്കർക്ക് പ്രണാമമർപ്പിച്ചു.”

***

NK


( റിലീസ് ഐ.ഡി: 2252440) സന്ദര്‍ശക കൗണ്ടര്‍ : 10