പ്രധാനമന്ത്രിയുടെ ഓഫീസ്
പശ്ചിമ ബംഗാൾ ഗവർണർ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
प्रविष्टि तिथि:
02 APR 2026 1:16PM by PIB Thiruvananthpuram
പശ്ചിമ ബംഗാൾ ഗവർണർ ശ്രീ ആർ.എൻ. രവി ഇന്ന് ന്യൂഡൽഹിയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു:
"പശ്ചിമ ബംഗാൾ ഗവർണർ ശ്രീ ആർ.എൻ. രവി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി."
***
SK
(रिलीज़ आईडी: 2248350)
आगंतुक पटल : 54
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada