പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഹരിയാന മുഖ്യമന്ത്രി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

प्रविष्टि तिथि: 02 APR 2026 1:24PM by PIB Thiruvananthpuram

ഹരിയാന മുഖ്യമന്ത്രി ശ്രീ നായാബ് സൈനി ഇന്ന് ന്യൂഡൽഹിയിൽ,  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു:

"ഹരിയാന മുഖ്യമന്ത്രി ശ്രീ നായാബ് സൈനി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി."

***

SK


(रिलीज़ आईडी: 2248296) आगंतुक पटल : 61
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada