പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബ്രഹ്മചാരിണി ദേവിയുടെ ദിവ്യവും കരുണാനിർഭരവുമായ കൃപയെ ഉയർത്തിക്കാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 20 MAR 2026 9:49AM by PIB Thiruvananthpuram

ബ്രഹ്മചാരിണി ദേവിയുടെ ദിവ്യവും കരുണാനിർഭരവുമായ കൃപയെ ഉയർത്തിക്കാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"मां ब्रह्मचारिणी के चरणों में कोटि-कोटि नमन! देवी मां सभी भक्तों पर अपनी कृपा बनाए रखें।

दधाना करपद्माभ्यामक्षमालाकमण्डलू।
देवी प्रसीदतु मयि ब्रह्मचारिण्यनुत्तमा॥"

"താമരപ്പൂവ് പോലുള്ള കരങ്ങളിൽ ജപമാലയും കമണ്ഡലുവും ഏന്തിയവളായ ആ അത്യുന്നതയായ ബ്രഹ്മചാരിണി ദേവി എന്നിൽ പ്രസാദിക്കട്ടെ."

मां ब्रह्मचारिणी के चरणों में कोटि-कोटि नमन! देवी मां सभी भक्तों पर अपनी कृपा बनाए रखें।

दधाना करपद्माभ्यामक्षमालाकमण्डलू।

देवी प्रसीदतु मयि ब्रह्मचारिण्यनुत्तमा॥ pic.twitter.com/Si6wvST4GZ

— Narendra Modi (@narendramodi) March 20, 2026

 

****

SK


( റിലീസ് ഐ.ഡി: 2245811) സന്ദര്‍ശക കൗണ്ടര്‍ : 7