പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗുഡി പദ്വ, ഉഗാദി, ചേതി ചാന്ദ്, നവ്‌രേഹ്, സാജിബു ചെയ്റോബ എന്നിവയോടനുബന്ധിച്ച് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

प्रविष्टि तिथि: 19 MAR 2026 8:46AM by PIB Thiruvananthpuram

ഗുഡി പദ്വ, ഉഗാദി, ചേതി ചാന്ദ്, നവ്‌രേഹ്, സാജിബു ചെയ്റോബ എന്നിവയോടനുബന്ധിച്ച്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജനങ്ങൾക്ക് ആശംസകൾ നേർന്നു.

എക്‌സിലെ വ്യത്യസ്ത പോസ്റ്റുകളിൽ പ്രധാനമന്ത്രി കുറിച്ചു:

"ഗുഡി പദ്വ ദിനത്തിൽ ആശംസകൾ!"

“गुढीपाडव्याच्या हार्दिक शुभेच्छा!” 

“गुडी पाडव्याचीं परबीं” 

"മനോഹരമായ ഒരു ഉഗാദി ആശംസിക്കുന്നു!"

“ ನಿಮ್ಮ ಯುಗಾದಿ ಸಡಗರದಿಂದ ಕೂಡಿರಲಿ! ”

“ఉగాది పండుగను ఆనందంగా జరుపుకోండి! ”

"ചേതി ചാന്ദ് ദിനത്തിൽ ആശംസകൾ! വളരെ നല്ല ഒരു വർഷത്തിനായി പ്രാർത്ഥിക്കുന്നു."

"നവ്‌രേഹ് പോഷ്‌തേ! വരാനിരിക്കുന്ന വർഷം വളരെ മികച്ചതായിരിക്കട്ടെ."

"സാജിബു ചെയ്റോബ ആശംസകൾ. എല്ലാവർക്കും മനോഹരമായ ഒരു വർഷം ആശംസിക്കുന്നു."

-SK-

(रिलीज़ आईडी: 2245214) आगंतुक पटल : 35
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , Marathi , हिन्दी , Bengali , Bengali-TR , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Kannada