ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ 2026 മാർച്ച് 14-ന് ഹിമാചൽ പ്രദേശ് സന്ദർശിക്കും

प्रविष्टि तिथि: 13 MAR 2026 6:59PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ 2026 മാർച്ച് 14-ന് ഹിമാചൽ പ്രദേശ് സന്ദർശിക്കും.
 
സന്ദർശന വേളയിൽ, കാംഗ്ര ജില്ലയിലെ ധർമ്മശാലയിൽ നടക്കുന്ന ഹിമാചൽ പ്രദേശ് കേന്ദ്ര സർവകലാശാലയുടെ 9-ാമത് ബിരുദദാന ചടങ്ങിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും.
 
സന്ദർശന വേളയിൽ ഉപരാഷ്ട്രപതി ധർമ്മശാലയിലെ യുദ്ധ സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കും.
 
***

(रिलीज़ आईडी: 2239848) आगंतुक पटल : 48
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil